ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിക്ക് ഇന്ന് മുപ്പതാം പിറന്നാള്‍. 1988 നവംബര്‍ 5ന് ഡല്‍ഹിയിലാണ് കോഹ്ലി ജനിക്കുന്നത്. 2008 ആഗസ്റ്റ് 18ന് ശ്രീലങ്കക്കെതിരെയാണ് കോഹ്ലിയുടെ അരങ്ങേറ്റം. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ലോക ക്രിക്കറ്റിലെ ഏതാണ്ട് ഒട്ടുമിക്ക റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഈ മുപ്പതുകാരന്‍
Virat kohli celebrating his 30th birthday